വികസന പദ്ധതികള്‍ക്ക് പിന്തുണ തേടി മുഖ്യമന്ത്രി ഡല്‍ഹിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഡൽഹിയിൽ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
Update: 2021-07-11 13:54 GMT
മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഡൽഹിക്ക് പുറപ്പെടുന്നു. ഡൽഹിയിൽ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അതിവേഗ റെയിൽ പദ്ധതി അടക്കം ഉള്ള സംസ്ഥാനത്തെ വികസനപദ്ധതികൾക്ക് പിന്തുണ തേടാനാണ് സന്ദർശനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.