ഹെൽമെറ്റ് ഇല്ലാത്തതിന് ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയ സംഭവം:പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

രണ്ട് എസ്.ഐമാരെയും ഒരു ഡ്രൈവറെയുമാണ് തിരികെ നിയമിച്ചത്.

Update: 2023-08-26 07:57 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ടതിന് പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദ് ചെയ്തു. സ്ഥലം മാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാരെയും ഒരു ഡ്രൈവറെയുമാണ് തിരികെ നിയമിച്ചത്. ഉദ്യോഗസ്ഥരെ തിരികെ പേട്ട സ്റ്റേഷനിൽ നിയമിച്ചു. വകുപ്പു തല അന്വേഷണ റിപ്പോർട്ട്‌ വന്നതോടെയാണ് സ്ഥലം മാറ്റം റദ്ദ് ചെയ്തത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News