ഗ്രീൻ സിഗ്നൽ 2025 പുരസ്‌കാരം മീഡിയവണിന്
മീഡിയവൺ കൊല്ലം ബ്യൂറോ സീനിയർ ബ്രോഡ്കാസറ്റ് ജേണലിസ്റ്റ് ലിജോ റോളൻസിനാണ് പുരസ്‌കാരം.
Update: 2025-03-23 12:12 GMT


കൊല്ലം: ഗ്രീൻ സിഗ്നൽ 2025 പുരസ്‌കാരം മീഡിയവണിന്. മീഡിയവൺ കൊല്ലം ബ്യൂറോ സീനിയർ ബ്രോഡ്കാസറ്റ് ജേണലിസ്റ്റ് ലിജോ റോളൻസിനാണ് പുരസ്‌കാരം.
മികച്ച സാമൂഹിക പ്രതിബദ്ധതാ റിപ്പോർട്ടിങ്ങിനാണ് അവാർഡ്. അഷ്ടമുടി കലാ സാംസ്കാരിക സംഘടനയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 26ന് കുണ്ടറ എംഎൽഎ പി.സി വിഷ്ണുനാഥ് പുരസ്കാരം വിതരണം ചെയ്യും.