ഭാര്യയെ തീകൊളുത്തിയ ശേഷം സ്വന്തം ശരീരത്തും പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2023-07-26 15:05 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: പാലക്കാട്‌ മഞ്ഞപ്രയിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞപ്ര നാട്ടുകൽ സ്വദേശിനി കാർത്തിക , ഭർത്താവ് പല്ലശ്ശന സ്വദേശി പ്രമോദ് എന്നിവർക്കാണ് പൊള്ളലേറ്റത്.

ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമോദിന്റെ നില ഗുരുതരമാണ്. കുടുംബ വഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു ഇരുവരും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News