കുട്ടമശ്ശേരി സപ്ലൈകോയിൽ മോഷണം: മൂന്ന് പേർ പിടിയിൽ
മുപ്പതിനായിരത്തോളം രൂപയാണ് സംഘം സപ്ലൈകോയിൽ നിന്ന് മോഷ്ടിച്ചത്
Update: 2022-10-29 11:18 GMT
എറണാകുളം: എറണാകുളം ആലുവ കുട്ടമശേരിയിൽ സപ്ലൈകോയിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടി. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി മാഹിൽ, പറവൂർ വെടിമറ സ്വദേശി നിസാർ, കൊടുങ്ങല്ലൂർ സ്വദേശി തൻസീർ എന്നിവരാണ് അറസ്റ്റിലായത്. മുപ്പതിനായിരത്തോളം രൂപയാണ് സംഘം സപ്ലൈകോയിൽ നിന്ന് മോഷ്ടിച്ചത്.
updating