Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: എറണാകുളം മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. പേഴയ്ക്കാപ്പിള്ളി സ്വദേശി അൻസാർ (46) ആണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. പേഴയ്ക്കാപ്പിള്ളി കൈനികരകാവിനു സമീപമായിരുന്നു അപകടം.