ഒമാനിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ഇടപെട്ട് മുനവ്വറലി തങ്ങൾ

ഒമാനിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ മൃതദേഹം വിട്ടുകിട്ടാനാണ് മുനവ്വറലി തങ്ങൾ ഇടപെട്ടത്

Update: 2024-05-27 09:44 GMT
Munavvarali Thangal intervened to take over the body of a Malayali who died in Oman
AddThis Website Tools
Advertising

കോഴിക്കോട്: ഒമാനിലെ ജയിലിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ മൃതദേഹം (51) നിയമപ്രശ്‌നങ്ങൾ പരിഹരിച്ച് ഏറ്റെടുക്കാൻ ഇടപെടൽ നടത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങൾ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിർദേശം കെ.എം.സി.സി പ്രവർത്തകർക്ക് നൽകിയാണ് തങ്ങൾ മടങ്ങിയത്. മസ്‌കത്തിലെ അംറാത്ത് ഖബർസ്ഥാനിലാണ് റസാഖിന്റെ മയ്യിത്ത് മറവുചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News