എന്‍സിപി സംസ്ഥാന ട്രഷറര്‍ എന്‍.എ മുഹമ്മദ് കുട്ടി രാജിവെച്ചു
ശരത് പവാറുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം
Update: 2022-01-04 14:48 GMT
എന്‍സിപി സംസ്ഥാന ട്രഷറര്‍ എന്‍ എ മുഹമ്മദ് കുട്ടി രാജിവെച്ചു. സംസ്ഥാന ഘടകത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് രാജി. എന്‍സപി ദേശീയ സെക്രട്ടറിയായി തുടരും. ശരത് പവാറുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.