മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള പ്രേംനസീര്‍ അവാര്‍ഡ് മീഡിയവണിന്
മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു ഷൈജുവിനാണ് പുരസ്കാരം
Update: 2021-12-07 08:22 GMT
നാലാമത് പ്രേം നസീർ സുഹൃത് സമിതി പണിക്കേഴ്സ് പ്രോപ്പർട്ടി ദൃശ്യ അച്ചടി മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു ഷൈജു അർഹനായി.