രാജ് നാരായൺ ജി ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

മികച്ച വാർത്താധിഷ്ഠിത പരിപാടിയായി മീഡിയവൺ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ അഭിലാഷ് മോഹനൻ അവതരിപ്പിക്കുന്ന നിലപാടായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.

Update: 2021-11-21 14:03 GMT
രാജ് നാരായൺ ജി ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
AddThis Website Tools
Advertising

ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച വാർത്താധിഷ്ഠിത പരിപാടിയായി മീഡിയവൺ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ അഭിലാഷ് മോഹനൻ അവതരിപ്പിക്കുന്ന നിലപാടാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മീഡിയവണ്‍  അഭിലാഷ് മോഹനു വേണ്ടി റിപ്പോർട്ടർ ആർ.ബി. സനൂപ് പുരസ്കാരം ഏറ്റുവാങ്ങി.

Raj Narayan G Visual Media Awards

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Web Desk

By - Web Desk

contributor

Similar News