സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ് നായർ കോടതിയിൽ

അതേസമയം സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം 23 ന് എടുക്കും.

Update: 2022-06-17 19:09 GMT
Editor : Nidhin | By : Web Desk
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ് നായർ കോടതിയിൽ
AddThis Website Tools
Advertising

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിപ്പകർപ്പിനായി സരിത എസ് നായർ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത.് സ്വപ്‌നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടെന്നാണ് സരിത അവകാശപ്പെടുന്നത്. അതേസമയം സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം 23 ന് എടുക്കും. അതിനിടെയാണ് ഇഡി കേസിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിതയുടെ ആവശ്യം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

Web Desk

By - Web Desk

contributor

Similar News