കനത്ത മഴ; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക്‌ നാളെ അവധി

കോളേജുകൾക്ക് അവധി ബാധകമല്ല

Update: 2022-07-04 16:20 GMT
കനത്ത മഴ; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക്‌ നാളെ അവധി
AddThis Website Tools
Advertising

കാസർകോട്: കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ അങ്കണവാടികളും കേന്ദ്രീയ വിദ്യാലയങ്ങളും ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 5 ചൊവ്വാഴ്ച...

Posted by District Collector Kasaragod on Monday, July 4, 2022


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

Web Desk

By - Web Desk

contributor

Similar News