മീഡിയവൺ ജേണലിസ്റ്റ് ഷിയാസിന്റെ പിതാവ് നിര്യാതനായി
മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ
Update: 2023-06-24 17:37 GMT
മീഡിയവൺ സീനിയർ വെബ് ജേണലിസ്റ്റ് ഷിയാസ് ബിൻ ഫരീദിന്റെ പിതാവ് ഈരാറ്റുപേട്ട കടുവാമുഴി പ്ലാമൂട്ടിൽ ഹൗസ് പരീക്കുട്ടി (58) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഷിയാസ്, അബ്ദുല്ല ( ഷാ മോൻ), ഷിഫ മോൾ, ഷഹനാസ്.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ.