കലക്ടറുമായി കരാര്‍; നിലമ്പൂരിലെ ആദിവാസി ഭൂസമരം അവസാനിപ്പിച്ചു

50 സെൻ്റ് ഭൂമി നൽകാമെന്ന കരാറിലാണ് സമരം അവസാനിപ്പിച്ചത്

Update: 2024-03-18 17:05 GMT
Advertising

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിലെ ആദിവാസികള്‍ 314 ദിവസമായി നടത്തി വന്ന ഭൂസമരം അവസാനിപ്പിച്ചു. മലപ്പുറം കലക്ടറുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് സ്ഥലം ആറ് മാസത്തിനകം നല്‍കാമെന്ന വ്യവസ്ഥയിലാണ് സമരം അവസാനിപ്പിച്ചത്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News