കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ കയ്യാങ്കളി; വിസി യോഗം പിരിച്ചുവിട്ടു
ഇടതു അംഗങ്ങളും യുഡിഎഫ് അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്
Update: 2024-12-18 05:38 GMT
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഇടത് അംഗ് നടപടി ക്രമങ്ങൾ പാലിക്കാത്തത് യുഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. ഏറ്റുമുട്ടൽ നിയന്ത്രിക്കാനാകാതെ വന്നതോടെ വിസി യോഗം പിരിച്ചു വിട്ടു. ഇതിൽ പ്രകോപിതരായ ഇടതു അംഗങ്ങളും യുഡിഎഫ് അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്.
Updating...