കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.

എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക്‌ ഡിസൂസ ആണു മരിച്ചത്.

Update: 2020-06-12 07:45 GMT
Advertising

കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.   എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക്‌ ഡിസൂസ (59) ആണു മരിച്ചത്. കോവിഡ് ബാധിച്ചു രണ്ടാഴ്ചയായി മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  വെള്ളിയാഴ്ച രാവിലെ  ആയിരുന്നു അന്ത്യം.  അൽഹാജരി കമ്പനിയിലായിരുന്നു ജോലി. ഭാര്യ സ്റ്റെല്ലയോടൊപ്പം സാൽമിയയിൽ  ആയിരുന്നു താമസം. രണ്ടു മക്കൾ നാട്ടിലാണ്.

Tags:    

Similar News