നവകേരള യാത്ര കാണാതെ പോയ നിലമ്പൂരിലെ ആദിവാസി ഭൂസമരം

| വീഡിയോ

Update: 2023-12-07 13:43 GMT

ഇരുനൂറിലേറെ ദിവസമായി നിലമ്പൂര്‍ ഐ.റ്റി.ടി.പി ഓഫീസിനുമുന്നില്‍ ആദിവാസികള്‍ സമരമിരിക്കുകയാണ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ട കൃഷി ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിലമ്പൂരില്‍ ആദിവാസികള്‍ സമരം നടത്തുന്നത്. ആദിവാസി ജനതയോട് സര്‍ക്കാര്‍ തുടരുന്ന വംശീയ വേര്‍തിരിവിന്റെ മറ്റൊരടയാളമായി മാറുകയാണ് നിലമ്പൂരിലെ ഈ സമരം.

റിപ്പോര്‍ട്ട് / അവതരണം  : കിരണ ഗോവിന്ദന്‍

Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News