പൗരത്വ നിയമ ഭേദഗതി ഇലക്ഷന്‍ സ്റ്റണ്ട് അല്ല, അഖണ്ഡദേശീയതയുടെ ഭാഗമാണ് - കെ.കെ ബാബുരാജ്
| വീഡിയോ
Update: 2024-03-29 10:22 GMT
ഹൈന്ദവ ദേശീയതയുടെ ഭാഗമായുള്ള സവര്‍ണ - അവര്‍ണ ഏകീകരണത്തിന് മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ് ഹിന്ദുത്വ ചെയ്യുന്നത്. അടിമക്ക് അറിവും ആയുധവും നിഷേധിച്ച വ്യവസ്ഥിതിയാണ് ജാതി. ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജുമായി ഡോ. പി.കെ സാദിഖ് നടത്തിയ അഭിമുഖം. ഭാഗം: ൦൧