കോണ്‍ഗ്രസിന്‍റെ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രതീക്ഷകള്‍

Update: 2018-04-30 18:32 GMT
Editor : Subin
കോണ്‍ഗ്രസിന്‍റെ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രതീക്ഷകള്‍
Advertising

പട്ടേലുമാരുടെ എതിര്‍പ്പ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുന്നില്‍ കണ്ടാണ് സൗരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലുമായി എട്ട് റാലികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത്.

മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുകയും പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയെ തോല്‍പിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് വാശിയേറുകയാണ്. ബിജെപിയുടെ എളുപ്പത്തിലുള്ള വിജയം ഉറപ്പെന്ന് കരുതിയ ഗുജറാത്ത് ഇപ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുകയാണ്.

Full View

ബിജെപിയുടെ ഈ അവകാശവാദം യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു നില്‍ക്കുന്നതല്ല. ഹാര്‍ദിക് പട്ടേലിനെ അംഗീകരിക്കുന്ന വിഭാഗവും മറ്റു പിന്നാക്ക വിഭാഗങ്ങളും ദളിതുകളും ബിജെപിയുടെ വോട്ടിലേക്ക് കടന്നു കയറിയിരിക്കുന്നു.

പട്ടേലുമാരുടെ എതിര്‍പ്പ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുന്നില്‍ കണ്ടാണ് സൗരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലുമായി എട്ട് റാലികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത്. പട്ടേലുമാരടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടക്കാന്‍ മോദി ഫാക്ടര്‍ മാത്രമേ ബി ജെ പിക്ക് മുന്നിലുള്ളൂ.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News