ജിഎസ്‍ടി കൌണ്‍സിലിന് കേന്ദ്രത്തിന്റെ അംഗീകാരം

Update: 2018-05-12 01:22 GMT
ജിഎസ്‍ടി കൌണ്‍സിലിന് കേന്ദ്രത്തിന്റെ അംഗീകാരം
Advertising

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയായിരിക്കും കൌണ്‍സിലിന്റെ അധ്യക്ഷന്‍.

ജിഎസ്ടി കൌണ്‍സിലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയായിരിക്കും കൌണ്‍സിലിന്റെ അധ്യക്ഷന്‍. സംസ്ഥാന ധനമന്ത്രിമാരും കൌണ്‍സിലില്‍ അംഗങ്ങളായിരിക്കും. ജിഎസ്ടി നിരക്കടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയാണ് കൌണ്‍സിലിന്റെ പ്രധാന ഉത്തരവാദിത്തം.

Tags:    

Similar News