ഡല്‍ഹിയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് വിലക്ക്
Update: 2018-05-28 17:58 GMT
ഡല്‍ഹിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനും വിലക്ക്.
ഡല്‍ഹിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനും വിലക്ക്. ഗുഡ്ക, കൈനി, സാര്‍ദ തുടങ്ങിയവക്കാണ് ഭക്ഷ്യ സുരക്ഷാ മന്ത്രാലയം ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. പാക്ക് ചെയ്യാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് വിജ്ഞാപനത്തിലുണ്ട്.