ലോയ വിധിക്ക് പിന്നാലെ സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

Update: 2018-05-30 19:08 GMT
ലോയ വിധിക്ക് പിന്നാലെ സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
Advertising

ജസ്റ്റിസ് ലോയ കേസിന്‍റെ വിധി പ്രസ്താവത്തിന് ശേഷമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ജസ്റ്റിസ് ലോയ കേസിന്‍റെ വിധി പ്രസ്താവത്തിന് ശേഷമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

ഐ ലവ് യു ബ്യൂട്ടിഫുള്‍ ഗേള്‍സ്, സ്മൈല്‍ മൈ ലിറ്റില്‍ ഗേള്‍സ് എന്നീ രണ്ട് വാചകങ്ങള്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ ഹാക്ക് ചെയ്യപ്പെട്ട ഉടനെ സൈറ്റില്‍ കാണാമായിരുന്നു. ഇപ്പോള്‍ വെബ്സൈറ്റില്‍ കയറിയാല്‍ അണ്ടര്‍‌ മെയ്ന്‍റനന്‍സ് എന്നാണ് കാണാന്‍ കഴിയുക. നേരത്തെ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

Tags:    

Similar News