ജി.എസ്.ടി ബില്ലുകള്‍ ഇന്ന് ലോകസഭയില്‍

Update: 2018-06-01 13:27 GMT
Editor : Muhsina
ജി.എസ്.ടി ബില്ലുകള്‍ ഇന്ന് ലോകസഭയില്‍
ജി.എസ്.ടി ബില്ലുകള്‍ ഇന്ന് ലോകസഭയില്‍
AddThis Website Tools
Advertising

രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി എസ് ടി ബില്ലുകള്‍ ഇന്ന് ലോകസഭയില്‍..

രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി എസ് ടി ബില്ലുകള്‍ ഇന്ന് ലോകസഭയില്‍ പാസാക്കാനായി വക്കും. ബില്ലിന്‍മേല്‍ വിശദമായ ചര്‍ച്ചയും ഇന്നും നടക്കും. കേന്ദ്ര ജി എസ് ടി, സംസ്ഥാന ജി എസ് ടി, കേന്ദ്ര-സംസ്ഥാന സംയോജിത ജി എസ് ടി, നഷ്ടപരിഹാര ബില്‍ എന്നിവയാണ് ജി എസ് ടിക്കായി അവതരിപ്പിക്കുന്ന ബില്ലുകള്‍. ന്യൂനപക്ഷം, എസ് എസി, എസ് എസ് ടി അടക്കമുള്ള വിവിധ കമ്മീഷനുകളിലെ ഒഴിവുകളെ നികത്താത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും രാജ്യസഭയില്‍ ഉയര്‍ന്നേക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News