പ്രളയത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഡൽഹി മലയാളി വിദ്യാർത്ഥികൾ

കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

Update: 2018-08-22 01:50 GMT
Advertising

പ്രളയത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഡൽഹി മലയാളി വിദ്യാർത്ഥികൾ . ഡൽഹി യൂണിവേഴ്സിറ്റിയിലേയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഇന്ത്യാ ഗേറ്റിന് പരിസരത്ത് മെഴുകുതിരി കത്തിച്ചാണ് ആദരാഞ്ജലിയർപ്പിച്ചത്. കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

Tags:    

Similar News