‘രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും’ സച്ചിന്‍ പൈലറ്റ് മീഡിയവണിനോട്

ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാല പ്രതിപക്ഷ സഖ്യം യാഥാര്‍‌ത്ഥ്യമാകും. മധ്യപ്രദേശിലും ചത്തിസ്ഗഡിലും അധികാരം തിരിച്ച് പിടിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Update: 2018-10-08 15:38 GMT
Advertising

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് മീഡിയവണിനോട്. യുവാക്കള്‍ക്കും കര്‍‌ഷകര്‍ക്കും പ്രാമുഖ്യം നല്‍കി ഉടന്‍ പ്രകടന പത്രിക പുറത്തിറക്കും. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാല പ്രതിപക്ഷ സഖ്യം യാഥാര്‍‌ത്ഥ്യമാകും. മധ്യപ്രദേശിലും ചത്തിസ്ഗഡിലും അധികാരം തിരിച്ച് പിടിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

Full View
Tags:    

Similar News