ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്

വിഷയത്തില്‍ തീവ്രനിലപാട് സ്വീകരിക്കരുതെന്നും പ്രകോപനപരമായ സമരരീതികളിലേക്ക് നേതാക്കള്‍ കടക്കേണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.

Update: 2018-10-18 13:14 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യക്ഷസമരത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുമതി നിഷേധിച്ചു. വിഷയത്തില്‍ തീവ്രനിലപാട് സ്വീകരിക്കരുതെന്നും പ്രകോപനപരമായ സമരരീതികളിലേക്ക് നേതാക്കള്‍ കടക്കേണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. കെ.പി.സി.സി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് നിര്‍ദേശം.

Tags:    

Similar News