ഹരിയാനയില്‍ ഉറങ്ങിക്കിടന്നവരിലേക്ക് കാര്‍ പാഞ്ഞ് കയറി; 5 മരണം

ഇന്ന് പുലര്‍ച്ചെ ഹിസാര്‍ പാലത്തിലായിരുന്നു അപകടം. പാലത്തില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.

Update: 2018-11-21 06:31 GMT
Advertising

ഹരിയാനയില്‍ ഉറങ്ങിക്കിടന്നവരിലേക്ക് കാര്‍ പാഞ്ഞ് കയറി അപകടം. 5 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഹിസാര്‍ പാലത്തിലായിരുന്നു അപകടം. പാലത്തില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 9 പേര്‍ക്ക് പരിക്കേറ്റു. പാലത്തില്‍ അപകടമുണ്ടാക്കിയ ശേഷം മറ്റൊരു വാഹനത്തില്‍ ഇടിച്ച കാര്‍ പാലത്തിന് താഴേക്ക് മറിഞ്ഞു.

Tags:    

Similar News