സിദ്ദിഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി
മഥുര കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
Update: 2021-06-01 13:25 GMT
ഉത്തർ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി. കേസ് കെട്ടിച്ചമച്ചതെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. മഥുര കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.