കണ്ണൂർ ഇരിട്ടിയിൽ വാഹനാപകടം; യുവാവ് മരിച്ചു
കീഴൂർകുന്നിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
Update: 2021-09-25 15:38 GMT
കണ്ണൂർ ഇരിട്ടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂർ ചാളക്കണ്ടി സ്വദേശി കെ.കെ. വിശാൽ കുമാർ ( 21 ) ആണ് മരിച്ചത്. കീഴൂർകുന്നിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.