കേരളം 306ന് പുറത്ത് : സഞ്ജു 154
Update: 2018-04-16 13:08 GMT
രണ്ടാം ദിനം മഴ മൂലം കളിയവസാനിച്ചപ്പോള്‍ 142 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു വി സാംസണ്‍ 154 റണ്‍സുമായി ഒമ്പതാമനായി
ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ ഒന്നാം ഇന്നിങ്സില്‍ കേരളം 306 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ദിനം മഴ മൂലം കളിയവസാനിച്ചപ്പോള്‍ 142 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു വി സാംസണ്‍ 154 റണ്‍സുമായി ഒമ്പതാമനായി കൂടാരം കയറി. ആറ് വിക്കറ്റെടുത്ത പേസര്‍ സമിയുള്ള ബേഗാണ് ജമ്മു നിരയില്‍ തിളങ്ങിയത്.