ഏഷ്യൻ മൗണ്ടൈൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ജൂനിയർ വനിതാ ഡൗൺഹിൽ മത്സരം: ഇന്ത്യോനേഷ്യക്ക് സ്വർണം

ചൈനീസ് തായ്‌പേയ് വെള്ളിയും ഉസ്ബക്കിസ്ഥാൻ വെങ്കലവും നേടി

Update: 2023-10-27 12:55 GMT
Asian Mountain Bike Cycling Championship Junior Womens Downhill Competition; Gold for Indonesia
AddThis Website Tools
Advertising

തിരുവനന്തപുരം: ഏഷ്യൻ മൗണ്ടൈൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം വനിതകളുടെ ഡൗൺഹിൽ മത്സരത്തിൽ ഇന്ത്യോനേഷ്യക്ക് സ്വർണം. ചൈനീസ് തായ്‌പേയ് വെള്ളിയും ഉസ്ബക്കിസ്ഥാൻ വെങ്കലവും നേടി. അതേസമയം, ജൂനിയർ വിഭാഗം പുരുഷന്മാർ ഡൗൺഹിൽ മത്സരത്തിൽ ചൈനീസ് തായ്‌പേയി സ്വർണം നേടി. മലേഷ്യ വെള്ളിയും മംഗോളിയ വെങ്കലവും സ്വന്തമാക്കി. സീനിയർ വിഭാഗം എലയ്റ്റ് വനിതകളിൽ തായ്ലൻഡിനാണ് സ്വർണം. ഇുന്താനേഷ്യ വെള്ളിയും വെങ്കലവും കയ്യിലാക്കി. സീനിയർ വിഭാഗം എലയ്റ്റ് പുരുഷ വിഭാഗത്തിൽ ചൈനീസ് തായ്‌പേയ് സ്വർണം നേടി. തായ്‌ലൻഡിന് വെള്ളിയും ഇന്തൊനേഷ്യക്ക് വെങ്കലവും ലഭിച്ചു.


Full View


Full View

Asian Mountain Bike Cycling Championship Junior Women's Downhill Competition; Gold for Indonesia

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News