പാകിസ്താനിൽ ഇപ്പോഴും ഇന്ത്യയുണ്ട്, ഇന്ത്യയിൽ പാകിസ്താനും
പാകിസ്താന്‍ യാത്രയുടെ അനുഭവം
Update: 2020-05-08 07:39 GMT
ഇന്ത്യയുമായി അഭേദ്യബന്ധമുള്ള പാകിസ്താൻ സന്ദർശിക്കാൻ ഇന്ത്യക്കാരിൽ അധികവും താല്പര്യം കാണിക്കാറില്ല. പാകിസ്താനിലേക്ക് പോവുക എന്നതുതന്നെ വർത്തമാനകാല ഇന്ത്യയിൽ ഒരു അധിക്ഷേപ പരാമർശമാണ്.
യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്ന് എന്തു വ്യത്യാസമാണ് പാകിസ്താന് ഉള്ളത്? ഇരുരാജ്യങ്ങളിലെയും ജീവിതം തമ്മിലുള്ള സാമ്യമെന്താണ്?
പാകിസ്താനിൽ രണ്ടുതവണ സന്ദർശം നടത്തിയ മീഡിയവൺ പൊളിറ്റിക്കൽ എഡിറ്റർ എം. റശീദുദ്ദീൻ പറയുന്നത് കേൾക്കുക.