മണ്ഡല പര്യടന തിരക്കിൽ സ്ഥാനാർഥികൾ
പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആലത്തൂരില്‍ സ്ഥാനാര്‍ഥികള്‍ തികഞ്ഞ പ്രതീക്ഷയിലാണ്. പ്രചാരണത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെ പ്രചാരണ വിഷയങ്ങളും മാറിമറിയുകയാണ്.
Update: 2019-04-18 06:13 GMT