2023 ജീവിത നിലവാര റാങ്കിംഗ്: ലക്‌സംബർഗ് ഒന്നാമത്, ഇന്ത്യ 56ാമത്
അർജൻറീന, യുക്രൈൻ, ബ്രസീൽ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഇന്ത്യയ്ക്ക് ശേഷമുള്ളത്
2023ലെ ജീവിത നിലവാര റാങ്കിംഗിൽ ലക്‌സംബർഗ് ഒന്നാമത്. നെതർലാൻഡ്‌സ് രണ്ടാമതും ഐസ്‌ലാൻഡ് മൂന്നാമതുമാണ്. ഇന്ത്യ 56ാമതാണുള്ളത്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്. ഡെൻമാർക്ക്, ഫിൻലാൻഡ്, സ്വിറ്റ്‌സർലാൻഡ്, ഒമാൻ, ഓസ്ട്രിയ, നോർവേ, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് നാലു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
അർജൻറീന, യുക്രൈൻ, ബ്രസീൽ, ചൈന, റഷ്യ, പാകിസ്താൻ, ഇന്തോനേഷ്യ, ഈജിപ്ത്, വെനസ്വേല, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഇന്ത്യയ്ക്ക് ശേഷമുള്ളത്.(Mediaone News -Quality of life ranking, 2023)
2023 ജീവിത നിലവാര റാങ്കിംഗ്: വിവിധ രാജ്യങ്ങളുടെ സ്ഥാനം
1. ലക്‌സംബർഗ്
2. നെതർലാൻഡ്‌സ്
3. ഐസ്ലാൻഡ്
4. ഡെന്മാർക്ക്
5. ഫിൻലാൻഡ്
6. സ്വിറ്റ്‌സർലൻഡ്
7. ഒമാൻ
8. ഓസ്ട്രിയ
9. നോർവേ
10. സ്‌പെയിൻ
11. എസ്റ്റോണിയ
12. ജർമ്മനി
13. ജപ്പാൻ
15. യു.എ.ഇ
16. യുഎസ്എ
21. ആസ്ത്രേലിയ
22. യുകെ
27. കാനഡ
29. ഫ്രാൻസ്
32. സൗദി അറേബ്യ
37. ഇറ്റലി
39. ദക്ഷിണ കൊറിയ
40. ദക്ഷിണാഫ്രിക്ക
48. മെക്‌സിക്കോ
52. തുർക്കി
56. ഇന്ത്യ
59. അർജന്റീന
62. യുക്രൈൻ
63. ബ്രസീൽ
65. ചൈന
67. റഷ്യ
69. പാകിസ്താൻ
74. ഇന്തോനേഷ്യ
76. ഈജിപ്ത്
82. വെനസ്വേല
83. ബംഗ്ലാദേശ്
84. നൈജീരിയ
2023 Quality Of life Ranking: Luxembourg 1st, India 56th