ഐ എസ് ഖോറസാൻ പ്രോവിൻസ് അംഗമായ മലയാളി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കേരളത്തിൽ നിന്നുള്ള എം ടെക് വിദ്യാർഥിയാണ് കൊല്ലപ്പെട്ട നജീബെന്ന് വാർത്തയിൽ പറയുന്നു

Update: 2022-03-11 12:02 GMT
ഐ എസ് ഖോറസാൻ പ്രോവിൻസ് അംഗമായ മലയാളി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
AddThis Website Tools
Advertising

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖോറസാൻ പ്രോവിൻസ് (ഐഎസ്‌കെപി) സംഘത്തിൽ അംഗമായ മലയാളി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. നജീബ് അൽ ഹിന്ദി (23) ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഐ എസ് മുഖപത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള എം ടെക് വിദ്യാർഥിയാണ് കൊല്ലപ്പെട്ട നജീബെന്ന് വാർത്തയിൽ പറയുന്നു. ഒരു പാകിസ്താനി വനിതയെ വിവാഹം ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്.

A Malayalee member of IS Khorasan province has been killed in Afghanistan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News