Light mode
Dark mode
author
Contributor
Articles
രാജ്യത്തിനും ക്ലബ്ബുകൾക്കുമായി 43 ട്രോഫികൾ നേടിയിട്ടുള്ള ആൽവസ്, ഏറ്റവുമധികം പ്രൊഫഷണൽ കിരീടങ്ങളുള്ള താരമാണ്.
കരിയറിലെ 150-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനാവും മെസ്സി ഇന്ന് ബൂട്ടുകെട്ടുക.
പന്ത്രണ്ടാമൻ കൊണ്ടുവന്ന ബാറ്റുമായി ഇന്നിങ്സ് തുടർന്ന ഗെയ്ൽ പിന്നീട് തന്നേക്കാൾ 17 വയസ്സ് പ്രായക്കുറവുള്ള ഒഡിയൻ സ്മിത്തിനോട് ഒരു ദയയും കാണിച്ചില്ല
'ഞാനുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹത്തിന് എന്നോട് നേരിട്ട് പറയാമായിരുന്നു. പ്രസിഡണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞാൻ സന്നദ്ധനുമാണ്.'
ഒളിംപിക്സ് താരങ്ങൾക്കു വേണ്ടി ഭക്ഷണമുണ്ടാക്കാമെന്ന വാഗ്ദാനം നിറവേറ്റുകയായിരുന്നു അമരിന്ദർ സിങ്
എല്ലാ നിയമങ്ങളും പാലിച്ച് മൂന്ന് ദിവസം മുമ്പേ അർജന്റീന ടീം ബ്രസീലിൽ എത്തിയിരുന്നു; ഇത്തരം സംഭവങ്ങൾ ഇനി സംഭവിച്ചുകൂടാ - എ.എഫ്.എ
കളി തുടങ്ങി ഏഴാം മിനുട്ടിലാണ് അസ്വാഭാവിക സംഭവങ്ങളുണ്ടായത്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ നടക്കില്ലെന്നുറപ്പായി. പോർച്ചുഗീസ് താരവുമായുള്ള ചർച്ചകളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോൾ...
ടിറ്റേ പരിശീലിപ്പിക്കുന്ന ബ്രസീൽ ടീം മികച്ചതാണെന്നും അടുത്ത ലോകകപ്പിൽ ബ്രസീലിന് മികച്ച സാധ്യതയാണുള്ളതെന്നും പെപ്
എട്ട് ഗോൾവഴങ്ങിയപ്പോൾ ബ്രമർ ഗോളിയെ മാറ്റിനോക്കി; പകമിറങ്ങിയ ഗോളി വഴങ്ങിയത് 20 മിനുട്ടിൽ നാല് ഗോൾ
താലിബാനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും ചൈനീസ് സ്വകാര്യ കമ്പനികൾ അഫ്ഗാനിൽ പതറാതെ നിൽക്കും. - ഗ്ലോബൽ ടൈംസ്
റെന്നസിൽ അത്ഭുതം തീർത്ത കാമവിംഗ ഇത്തവണ മെസ്സിക്കൊപ്പം പന്തുതട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി
"എന്റെ പേരുവെച്ച് കളിക്കാൻ ആളുകളെ അനുവദിക്കാൻ കഴിയില്ല. അതുപറയാനാണ് ഞാൻ മൗനം ഭേദിക്കുന്നത്'
അഫ്ഗാൻ - സോവിയറ്റ് യുദ്ധത്തിനിടെ 1980-കളിൽ മനുഷ്യക്കടത്തുകാർക്കൊപ്പമാണ് യൽദ ഹകീമും കുടുംബവും അഫ്ഗാൻ വിട്ടത്.
ഒരു മത്സരത്തിൽ പരമാവധി അഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കാമെന്നാണ് ജർമൻ ഫുട്ബോൾ അസോസിയേഷൻ നിയമം.
മെസിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം സ്വന്തം തട്ടകമായ പാർക് ദെ പ്രിൻസിലാവണമെന്ന് പി.എസ്.ജി തീരുമാനിക്കുകയാണെങ്കിൽ സെപ്തംബർ ഒമ്പത് വരെ ആരാധകർ കാത്തിരിക്കേണ്ടി വരും.
അമേരിക്കയിൽ പൗരത്വമെടുക്കുകയും റസിഡൻസ് കാലാവധി പൂർത്തിയാക്കുകയും ചെയ്താൽ യു.എസ് ദേശീയ ടീമിലും താരത്തിന് കളിക്കാൻ കഴിയും
പൊളിക്കൽ നയം നടപ്പിലാവുന്നതോടെ രാജ്യത്ത് അസംസ്കൃത വസ്തുക്കൾക്ക് 40 ശതമാനത്തോളം വില കുറയുമെന്ന് നിതിൻ ഗഡ്കരി
ബോണസ്, പ്രതിച്ഛായാ പ്രതിഫലം, ജഴ്സി വിൽപനയിലെ പങ്ക്, പരസ്യവരുമാനം എന്നിങ്ങനെ വാർഷിക പ്രതിഫലത്തിലേറെ തുക അർജന്റീനക്കാരന് ലഭിക്കും
സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് പോലും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്