Auto
14 April 2020 12:34 PM GMT
കോവിഡിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ‘കാര്‍ ബൂം’ ഉണ്ടാകുമെന്ന് മാരുതി സുസുക്കി ചെയര്മാന്
‘പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുന്ന ഈ പശ്ചാത്തലം കുറേയധികം നാളുകള്‍ കൂടി തുടരും. അതുകൊണ്ടുതന്നെ സ്വന്തം വാഹനം എന്ന ചിന്താഗതിയിലേക്ക് ആളുകള്‍ തിരിയും’