India
13 Dec 2024 1:27 PM GMT
നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം
തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാല ജാമ്യം അനുവദിച്ചത്.
India
9 Dec 2024 2:21 PM GMT
'പക്ഷപാതപരമായി പെരുമാറുന്നു': രാജ്യസഭ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിന് 'ഇൻഡ്യ' ഒറ്റക്കെട്ട്
'ഇൻഡ്യ'ക്കുള്ളിൽ അസ്വസ്ഥതകളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധന്ഘഡിനെതിരെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ സഖ്യം ഒറ്റക്കെട്ടായി പിന്തുണക്കാനൊരുങ്ങുന്നത്.
Kerala
5 Dec 2024 10:41 AM GMT
പെൺകുട്ടിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് കേരള പൊലീസിന്റെ സദാചാര പൊലീസിങ്; തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചാണ് ഇതരമതസ്ഥനെതിരെ സ്വമേധയാ കേസെടുത്തത്
ഇരുവരും വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ യുവാവിന് മുൻകൂർ ജാമ്യം നൽകിയാൽ ജില്ലയിൽ സാമുദായിക സംഘർഷം ഉണ്ടാകുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്
India
3 Dec 2024 2:37 PM GMT
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജികളിൽ വാദം കേള്ക്കുന്നതില് നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബില് 2023 ഡിസംബറിലാണ് പാര്ലമെന്റ് പാസാക്കിയത്.
India
3 Dec 2024 9:32 AM GMT
പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ പുരോഹിതന്റെ വീഡിയോ പങ്കുവെച്ചു; മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം
ആൾട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിനെ 2022ൽ മതവികാരം വൃണപ്പെടുത്തി എന്ന കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും സുപ്രിം കോടതി ഇടപെട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു
India
3 Dec 2024 12:35 PM GMT
'ഇന്ത്യയിലെ മുസ്ലിം-ക്രിസ്ത്യൻ വേട്ടയെ കുറിച്ച് ആശങ്ക പറഞ്ഞപ്പോൾ മോദി ശക്തമായി നിഷേധിച്ചു'-ആത്മകഥയിൽ ആംഗെല മെർക്കൽ
ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ശതമാനം വരുന്ന ഗ്രാമീണജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയായിരുന്നു മന്മോഹന് സിങ്ങിന്റെ പ്രാഥമിക ലക്ഷ്യമെന്നും മെർക്കൽ പുസ്തകത്തിൽ പറയുന്നുണ്ട്