Light mode
Dark mode
അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റാണിത്
ഖത്തർ ടോട്ടൽ എനർജീസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫെബ്രുവരിയിൽ
ഫെബ്രുവരിയിൽ അവസാന മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ
2010ലും നവരതിലോവയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുകയും ചികിത്സയിലൂടെ ഭേദമാകുകയും ചെയ്തിരുന്നു
മകൻ ഇഷാൻ നിലവിൽ സാനിയയ്ക്കൊപ്പം ദുബൈയിലാണുള്ളത്
ഭർത്താവ് ശുഐബ് മാലിക്കിനും മകനുമൊപ്പം ദുബൈയിലാണ് ഇപ്പോൾ സാനിയ കഴിയുന്നത്
മൂന്നാം ദിനം നടന്ന മൂന്ന് മത്സരങ്ങളിലും ടീം യൂറോപ്പിനെ തോൽപിച്ചാണ് ടീം വേൾഡ് കിരീടം ഉറപ്പാക്കിയത്.
ലേവർ കപ്പ് ഡബിൾസിൽ നദാലിനൊപ്പം ഇറങ്ങിയ ഫെഡററിനെ ടിയാഫോ-ജാക്ക് സോക് സഖ്യമാണ് തോൽപ്പിച്ചത്
റോഡ് ലേവർ കപ്പ് ഡബിൾസിൽ റാഫേൽ നദാലാണ് ഇന്ന് ഫെഡററിന്റെ പങ്കാളി
2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു
കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന ആദ്യ കൗമാരക്കാരനാണ് അൽകാരസ്. 19 വയസ്സാണ് അൽകാരസിന്റെ പ്രായം.
യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമാണ് ഇഗ
2021 ഫ്രഞ്ച് ഓപണിൽ ജോക്കോവിച്ചിനോട് കീഴടങ്ങിയ ശേഷം ഇതാദ്യമായാണ് ഒരു സുപ്രധാന ടൂർണമെന്റിൽ നദാലിന് അടിതെറ്റുന്നത്
18-ാം തവണയാണ് നദാൽ യു.എസ് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. നാലു തവണ താരം കിരീടം നേടുകയും ചെയ്തു.
തീരുമാനം തിരുത്തില്ലെന്ന് സെറീന പറയുമ്പോൾ ടെന്നീസ് ലോകത്തിനത് വലിയ നഷ്ടമാണ്
നിലവിൽ വാക്സിനെടുക്കാത്ത വിദേശികൾക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ല
വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് സെറീനയുടെ വെളിപ്പെടുത്തല്
ചൈനീസ് താരം വാങ് ഷിയിയെ തോല്പ്പിച്ചാണ് കിരീടം നേടിയത്
നാലാം സെറ്റിലും കടുത്ത പോരാട്ടം തന്നെ തുടർന്നു. ടൈബ്രേക്കറിലേക്കിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ജോക്കോവിച്ച് 7-3 ന് വിജയിച്ചാണ് മത്സരം സ്വന്തമാക്കിയത്
വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയാണ് ഓൺസ് ജാബുർ