Light mode
Dark mode
മദ്യനയ ചർച്ചകള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് കെ.മുരളീധരന്
തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് വി.ഡി സതീശന് പറഞ്ഞു.
''ഇ.പി ജയരാജനെ ഇപ്പോൾ വെറുക്കപ്പെട്ടവനാക്കി മാറ്റി''
ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് കഴിഞ്ഞ 35 ദിവസമായി മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വടകരയിൽ കെ.കെ ശൈലജ ടീച്ചർക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവർത്തനം ചിലരിൽ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
150 കോടിയുടെ ആരോപണം ഉന്നയിച്ച പി.വി അൻവറിനെ സാക്ഷിയാക്കണമെന്നും ആവശ്യം.
വ്യാജരേഖയുണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മാനവികതയും സാഹോദര്യ മൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന് ഓര്‍മപ്പെടുത്തുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
20 പാർലമെൻ്റ് മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തിൽ നിലപാടുണ്ടെന്നും വി.ഡി സതീശൻ
പ്രതിപക്ഷം ഉയർത്തിയ വാദം സുപ്രിംകോടതി ശരിവച്ചെന്നും സതീശൻ
കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണെന്നും വി.ഡി സതീശൻ
''അന്വേഷണം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചല്ലെന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രം''
സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണെന്നും കഴിഞ്ഞദിവസം ജയരാജന് ആരോപിച്ചിരുന്നു
താന്‍ ഇടറിയപ്പോള്‍ പോലും ഒപ്പം നിന്നവരാണ് ചാലക്കുടിയിലെ വോട്ടര്‍മാരെന്ന് ബെന്നി ബഹനാന്
ബി.ജെ.പി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും പ്രഖ്യാപനം വൈകിക്കൂടാ എന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കൾ.
മൂന്നുമണിക്ക് കൊടുംചൂടിൽ വന്നവരാണ്, 12 പേർ പ്രസംഗിച്ചു കഴിഞ്ഞപ്പോഴാണ് അവർ മടങ്ങിപ്പോയതെന്നും വി.ഡി സതീശൻ
'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും'
'സമരാഗ്നി'യുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്താനിരുന്ന വാർത്താസമ്മേളനമാണ് ഒഴിവാക്കിയത്
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി കൈപ്പറ്റി എന്നായിരുന്നു നിയമസഭയിൽ പി വി അൻവർ എം.എല്‍.എയുടെ ആരോപണം