Light mode
Dark mode
ഇന്ത്യയിൽ 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദേശം. മാർച്ചിനോടകം ലേല നടപടികൾ തുടങ്ങാൻ കേന്ദ്രം ട്രായിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ഈ...
വ്യോമഗതാഗതത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷിതമായ ഫ്രീക്ക്വന്സികളാണ് ഉപയോഗിക്കുന്നത്
5ജി നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ച്ചിരുന്നത്
എയര്‍ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള നിരവധി എയര്‍ലൈനുകള്‍ യുഎസിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിട്ടുണ്ട്
5ജി തരംഗങ്ങൾ വിമാനങ്ങളിലെ നിർണായകമായ ഉപകരണങ്ങളെ തകരാറിലാക്കുമെന്ന ആശങ്കയിൽ നിരവധി അന്താരാഷ്ട്ര വിമാനകമ്പനികളും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്
റിയൽമി സി. 11, റിയൽമി 8, എന്നിവയാണ് ഏറ്റവും കൂടുതൽ വില്പനയുള്ള 5ജി സ്മാർട്ട്ഫോൺ
നോക്കിയയുടെ 5ജി ഉപകരണങ്ങൾ ഉപയോഗിച്ച് വി 17.1 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് 100 എംബിപിഎസിലധികം വേഗത്തിലാണ് 5ജി കണക്റ്റിവിറ്റി വിജയകരമായി വി പരീക്ഷിച്ചത്
ടെലികോം രംഗത്ത് മികച്ച നെറ്റ് വർക്ക് സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി മുൻനിര സ്ഥാനം നേടിയത്
5ജി ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ 1.2 ജിബിപിഎസ് വേഗതയുള്ള നെറ്റ്വര്‍ക്ക് ലഭ്യമാകും.
വേഗമേറിയ നെറ്റ്വർക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേർന്നു നമ്മെ റേഡിയേഷനിൽ മുക്കിക്കൊല്ലുമെന്ന് ജൂഹി ചൗള
350.47 എംബിബിഎസാണ് സൗദിയില്‍ 5 ജിയുടെ ഏറ്റവും കൂടിയ ശരാശരി വേഗത
അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ജൂഹി ചൗള ഫൈവ് ജിക്ക് എതിരായ ഹരജി നൽകിയതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്
കേസ് പരിഗണിച്ച ജെആർ മിധ തുടക്കത്തിൽ ഇദ്ദേഹത്തെ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീടും അൺമ്യൂട്ട് ചെയ്ത് ഇയാൾ പാട്ടുപാടി.
രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള. 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്ന റേഡിയേഷൻ രാജ്യത്തെ പൗരന്മാരെയും പരിസ്ഥിതിയെയും മോശമായി...
5G നെറ്റ്വര്ക്കുകള് കോവിഡ് പരത്തുന്നതായുള്ള കുപ്രചരണത്തെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സംസ്ഥാനം രംഗത്തെത്തിയത്.
നഗരത്തില്‍ സെക്കന്‍ഡില്‍ 10,000 മെഗാബൈറ്റും ഗ്രാമപ്രദേശങ്ങളില്‍ സെക്കന്‍ഡില്‍ 1000 എംബിപിഎസ് വേഗത്തിലും നെറ്റ് സംവിധാനം പ്രദാനം ചെയ്യാനാണ് സര്‍ക്കാര്‍2020 അവസാനത്തോടെ 5ജി നടപ്പിലാക്കാനായി കേന്ദ്ര...