Light mode
Dark mode
ലോൺ ലഭിച്ചതിനു പിന്നാലെ ഷാർപ്പിനെ ബിബിസി ചെയർമാൻ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുമെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് ഋഷി സുനക് പറഞ്ഞത്
രാജിവെച്ചൊഴിയുന്ന പ്രധാനമന്ത്രിയുടെ ഷോയാണ് വ്യോമസേനാവിമാനം പറത്തലെന്ന് വിമർശനം
യൂറോപ്യന്‍ യൂനിയനെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന ജോണ്‍സണായിരുന്നു ബ്രെക്സിറ്റിന്റെ പ്രധാന ശില്പി. നമ്പര്‍ ടെന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ അദ്ദേഹം എത്തുന്നതു തന്നെ ബ്രെക്സിറ്റ്...
മന്ത്രിമാരുടെയും എംപിമാരുടെയും കൂട്ടരാജിയെ തുടർന്നാണ് തീരുമാനം
ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിച്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി
യുക്രൈനിലെ പുടിന്റെ അധിനിവേശം വിഷലിപ്തമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും ബോറിസ് ജോൺസൺ
ജോൺസനെപ്പോലെ ബുദ്ധിമാനും അവസരവാദിയുമായ ഒരു രാഷ്ട്രീയക്കാരനെ കുറച്ചുകാണരുത്.
211 അംഗങ്ങളോണ് ബോറിസ് ജോൺസണെ അനുകൂലിച്ച് വോട്ട് ചെയ്തത്
ഇന്ത്യക്കാര്‍ നല്കിയ ഊഷ്മള സ്വീകരണത്തിന് ബോറിസ് ജോണ്സണ് നന്ദി പറഞ്ഞു
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്
സ്വതന്ത്ര വ്യാപാര കരാർ കൂടിക്കാഴ്ചയിൽ ചർച്ചയാകും
ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ജോണ്സണ് യു.എ.ഇ യില്‍ നിന്നാണ് സൗദിയിലെത്തിയത്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് യു.എ.ഇയിലെത്തി. പശ്ചിമേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് ബോറിസ് ജോണ്സന് ഇന്ന് ഉച്ചയോടെ അബൂദബിയിലെത്തിയത്. പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ യു.എ.ഇ...
യു.എൻ രക്ഷാ കൗൺസിൽ അടിയന്തരമായി വിളിച്ചു ചേർക്കണം
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബോറിസ് ജോണ്സണ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ലോക്ഡൗൺ കാലത്ത് ചടങ്ങ് നടത്തിയത് വലിയ വീഴ്ചയെന്നാണ് കാബിനറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിലുള്ളത്
ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിനാൽ കോവിഡ് തീവ്രത കുറയാക്കാൻ ആകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു
ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്