Light mode
Dark mode
27കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ എട്ടംഗസംഘത്തിലൊരാളാണ് മരിച്ച യുവാവ്.
ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്
അർധരാത്രി സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ ബാനറിന്റെ മെറ്റൽ ഫ്രെയിം വൈദ്യുതി ലൈനിൽ സ്പർശിച്ചതോടെയായിരുന്നു ദുരന്തം.
ബിടെക് പൂര്‍ത്തിയാക്കിയ പ്രുതി ഗുരുഗ്രാം ആസ്ഥാനമായുള്ള സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു
ഇന്ന് ബൊക്കാറോ, ധൻബാദ് ജില്ലകളിലാണ് രണ്ടുപേർ മരിച്ചത്. ധൻബാദിൽ കൽക്കരി ഖനിയിൽ ജോലി ചെയ്യുന്ന അഞ്ച് തൊഴിലാളികൾ ചേർന്നു ദേശീയ പതാക ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.
പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴ്നാട് സ്വദേശിയായ വിവേക്(35) ആണ് മരിച്ചത്
ഭര്‍ത്താവ് പിറന്നാള്‍ സമ്മാനമായി നല്കിയ ഫോണില്‍ ഗെയിം കളിക്കുമ്പോഴായിരുന്നു അപകടം
ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ വൈദ്യുതാഘാമേറ്റതിന്റെതാകാമെന്നാണ് കരുതുന്നത്