Light mode
Dark mode
യോഗ്യരായ അധ്യാപകർക്ക് ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാം
അബൂദബിയിലേക്കുള്ള കന്നിയാത്രയിൽ വിസ
ദുബൈയിൽ ഗോൾഡൻ വിസയുള്ളവർക്കും, അഞ്ചുവർഷത്തെ ഗ്രീൻവിസയുള്ളവർക്കും ഈ പ്രിവിലേജ് കാർഡ് സൗജന്യമായി ലഭ്യമാക്കുമെന്ന് ദുബൈ സർക്കാർ അറിയിച്ചു.
സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ മുൻനിറുത്തിയാണ് തങ്ങൾക്ക് ഗോൾഡൻ വിസ നൽകിയിരിക്കുന്നത്
രണ്ടുതവണ ദുബൈ ഗ്ലോബൽ വില്ലേജ് അന്തർദേശീയ മാധ്യമപുരസ്കാരത്തിന് അർഹനായിട്ടുണ്ട് ഷിനോജ്
ആഗോള പ്രതിഭകളെ ആകർഷിക്കാനും ബഹ്റൈനിലെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്
ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫ് അലി കുടുംബത്തോടൊപ്പമെത്തി വിസ ഏറ്റുവാങ്ങി.
ദുല്‍ഖര്‍ സല്‍മാന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സഊദ് അബ്ദുല്‍ അസീസ് ഹുസൈനി ഇന്ത്യന്‍ സിനിമാ വ്യവസായത്തെ അബൂദബിയിലേക്ക് സ്വാഗതം ചെയ്തു.
രണ്ടുവര്‍ഷം കഴിയുമ്പോള്‍ എംപ്ലോയ്മെന്റ് വിസ പുതുക്കുന്നതിനു പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
നേരത്തെ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
ഹെബ്രോൺ ഇന്റർനാഷനൽ എം.ഡിയാണ് കാസിം എനോളി. ബിസിനസ് രംഗത്തെ മികവ് മുൻനിർത്തിയാണ് ദുബൈ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചത്
ഡോക്ടർ, വിദ്യാർഥികൾ, ജീവകാരുണ്യ പ്രവർത്തകർ, വ്യവസായികൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വ്യത്യസ്തമായ നടപടിക്രമങ്ങളിലൂടെയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.
ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി സിനിമാതാരങ്ങളാണ് ഇവർ
16 വര്‍ഷമായി യുഎഇയിലെ ആയുര്‍വേദ ചികിൽസാരംഗത്ത് സജീവമാണ്. നേരത്തേ കേരളത്തിലും, ഡൽഹിയിലും, ബഹ്റൈനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫൈനൽ പരീക്ഷയിൽ 95 ശതമാനം മാർക്കാണ് യോഗ്യതക്ക് മാനദണ്ഡമാവുക.
തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. ജസ്ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയൂർവേദ ചികിൽസാ രംഗത്ത് സജീവമാണ്
വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ ഡോ. അഹ്മദ് മീഡിയാവൺ ചാനൽ ഡയരക്ടറാണ്