Light mode
Dark mode
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള നിരക്കിൽ താൽക്കാലിക ഇളവ്
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്കിലൂടെ കാക്കനാട് വരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതിയ അടങ്കലിനാണ് ധനാനുമതി നൽകിയത്
രാത്രി പത്തുമണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.
കലൂർ കടവന്ത്ര റോഡിലെ നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതിലും കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതിനുമാണ് കേസെടുത്തത്
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ രക്ത പരിശോധന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു
രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് കൊച്ചിയുടെ പ്രധാന മേഖലകളിലേക്കെല്ലാം യാത്രക്കായി മെട്രോ സൌകര്യം ഉപയോഗപ്പെടുത്താം
തിരക്ക് കണക്കിലെടുത്ത് സർവീസുകൾ രാത്രി ഒരു മണി വരെ നീട്ടിയിരുന്നു
ഗുജറാത്ത് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്യാനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു.
കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് സര്‍വെ നടക്കുന്നത്
1957.05 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്ന ചെലവ്.
കൊച്ചി മെട്രോ സ്റ്റേഷനിലാണ് സംഭവം
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും. കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചാണ് നാടിന് സമര്‍പ്പിക്കുന്നത്.
എതിർപ്പുമായി പ്രദേശവാസികൾ
347ആം നമ്പർ തൂണിലായിരുന്നു തകരാർ
കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെട്ട്, ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയ്ക്കാണ് ഈ അവസ്ഥ
ഓടിത്തുടങ്ങി അഞ്ച് വർഷമായിട്ടും ലാഭം തൊടാതെയാണ് കൊച്ചി മെട്രോയുടെ യാത്ര
ഭൂമിക്കടിയിലെ പാറയിൽ തൂണിന്റെ പൈലുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാലാണ് ചരിവ് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് 2017 ജൂൺ 17 നാണ് കൊച്ചി മെട്രോ രാഷ്ട്രത്തിന് സമർപ്പിച്ചത്
സിനിമ- പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തീം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ പ്രകാശനം ചെയ്തു