Light mode
Dark mode
ആൻഡ്രോയിഡ് 15ലായിരിക്കും മൊബൈലെത്തുക എന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു
സംഘടനയുടെ രജിസ്ട്രേഷൻ വൈകുന്നതിന് തമിഴ്നാട് സർക്കാർ തൊഴിൽ വകുപ്പിനെതിരെ എസ്ഐഡബ്ല്യുയു ജനറൽ സെക്രട്ടറി പി എല്ലൻ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി
സിഐടിയുവിന് കീഴിലെ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയനാണ് സമരത്തിന് നേതൃത്വം നൽകുന്നത്
72,999 രൂപയായിരുന്നു പ്രാരംഭ വില. ഇപ്പോൾ ഈ മോഡൽ വിൽക്കുന്നത് പകുതി വിലക്ക്.
സ്മാർട്ട് ഫോൺ വിപണിയില് സാംസങ് ഒന്നാം സ്ഥാനം കൈയ്യടക്കിയെന്നാണ് പുതിയ റിപ്പോർട്ട്
സാംസങ് മൊബൈൽ ഫോൺ ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നതായി സർക്കാർ മുന്നറിയിപ്പ് നൽകുന്നു
ഫോണിന്റെ കോളിങ് ഫംഗ്ഷനിൽ എ.ഐ ലൈവ് ട്രാൻസലേറ്റ് കോൾ ഫീച്ചർ ലഭ്യമാക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്
മാർക്കറ്റ് ഷെയറിൻ്റെ 18 ശതമനവും സാംസങ്ങിൻ്റെ കൈകളിലാണ്
ഏകദേശം പതിനേഴായിരത്തിന് താഴെയാണ് വില പ്രതീക്ഷിക്കുന്നത്
സാംസങ്, വാവേ, സോണി, എല്.ജി ഫോണുകളും വാട്സ്ആപ്പ് സേവനം നിർത്തിയവയില് ഉള്പ്പെടും
നവംബർ 24 മുതൽ 28 വരെയാണ് വിൽപന നടക്കുക
ക്വാൽകോമിന്റെ ഏറ്റവും കരുത്തുറ്റ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 888 ആയിരിക്കും എം54ന് കരുത്തേകുക
സാംസങ്, റെഡ്മി, വൺപ്ലസ്, റിയൽമി, മോട്ടോ അടക്കമാണ് 20,000 രൂപയ്ക്കും താഴെ വിലയുള്ള കിടിലൻ ഫീച്ചറുകളടങ്ങിയ സ്മാർട്ട്ഫോണുകളുമായി ഈ മാസം എത്തുന്നത്
മൂത്രവിസർജ്യങ്ങൾ ജൈവശുദ്ധീകരണ പ്രക്രിയയിലൂടെ റീസൈക്കിൾ ചെയ്ത് ഉപയോഗത്തിന് പുനരുപയോഗത്തിനു പറ്റുന്ന തരത്തിലേക്ക് മാറ്റിയെടുക്കുകയും ചെയ്യും
സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 4, സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്നീ ഫോണുകൾ ഈ മാസം ആദ്യം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു.
രൂപ-ഡോളർ കറൻസിയിലെ ചാഞ്ചാട്ടമാണ് മുൻവർഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വർഷം വിലവർധനവിന് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംഭാവന ചെയ്യാൻ അവസരം നൽകുകയാണെന്ന് നിയമ മന്ത്രി
സാംസങ്ങ് ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിൽ നിന്ന് മെല്ലെ പിൻമാറുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്
ഈ സംവിധാനം വഴി മാറ്റിവെക്കപ്പെടുന്ന പാർട്സുകൾ സാംസങിന് തിരികെ നൽകി റീസൈക്കിൾ ചെയ്യാനും സാധിക്കും.
പുതിയ റിപ്പോർട്ട് സത്യമാണെങ്കിൽ സാംസങ്ങിന് വലിയ തിരിച്ചടിയാകും ഇന്ത്യൻ വിപണിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക