Light mode
Dark mode
വാടാനപ്പള്ളി നടുവിൽ കര സ്വദേശി പ്രഭാകരനേയും, ഭാര്യ കുഞ്ഞി പെണ്ണിനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോൺഗ്രസിൻ്റെ മുൻ MLA പി.ആർ ഫ്രാൻസിസിൻ്റെ മകളാണ് മോളി ഫ്രാൻസിസ്
കൊരട്ടിക്കാട്ടിൽ യദുകൃഷ്ണനാണ് മരിച്ചത്
കോടശ്ശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്
പത്തനംതിട്ട അടൂർ സ്വദേശി അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്
സതീഷ് , അംബിക എന്നിവരാണ് മരിച്ചത്
മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കുഴൽക്കിണർ കുഴിച്ചപ്പോൾ പുറത്തുവന്ന ചളിവെള്ളം ഏലിയാസിന്റെ വീട്ടുവളപ്പിലേക്ക് കയറി. ഇതാണ് ആക്രമണ കാരണം.
മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
സുലൈയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു
മൃതദേഹം നാട്ടിലെത്തിക്കും
ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പണം വാങ്ങി
"ഒരാളെ ജാതിയുടെ പേരിൽ മാറ്റിനിർത്തുന്നത് ഒരിക്കലും ശരിയല്ല"
ചരക്കു ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു
ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പൊലീസിന് മൊഴി നൽകി
ആക്രമണത്തിൽ ചൂലിശേരി സ്വദേശി രാജു പിടിയിൽ
പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
32 നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു
വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം