- Home
- aam aadmi party
India
23 March 2022 10:20 AM
കൃത്യസമയത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാൽ ആംആദ്മി പാർട്ടി പിരിച്ചുവിടുമെന്ന് കേജ്രിവാൾ
'ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപി ചെറിയ പാർട്ടിയെയും ചെറിയ തെരഞ്ഞെടുപ്പിനെയും ഭയപ്പെടുകയാണ്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു'