Light mode
Dark mode
കൂടുതൽ പേർ ആം ആദ്മി പാർട്ടി വിടുമെന്ന് പ്രസ്താവന
തെരഞ്ഞടുപ്പിനൊരുങ്ങേണ്ട സമയത്തെ ഗഹ്ലോട്ടിന്റെ രാജി, ക്ഷേമപദ്ധതികളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള എഎപിയുടെ നീക്കങ്ങൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ
കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേരുമെന്നാണ് വിവരം.
മുതിർന്ന കോൺഗ്രസ് നേതാവും അഞ്ച് തവണ എംഎൽഎയുമായ ചൗധരി മതീൻ അഹമ്മദ് ആണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ നിന്നും എഎപി ക്യാമ്പിലെത്തിയ പ്രമുഖൻ
ബിജെപി അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ ശത്രുവായി മാറിയിരിക്കുന്നതായി എംപി പറഞ്ഞു.
കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് കരാറുകളിൽ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി
എഎപി സർക്കാറാണ് ഡൽഹി ഭരിക്കുന്നതെങ്കിലും ക്രമസമാധാന പാലനത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്
വെടിവെച്ചത് ഷിരോമണി അകാലിദൾ നേതാവെന്ന് ആരോപണം
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ജെപി നഡ്ഡയുടെ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടി, അമ്മയെക്കാള്‍ മകന് വളര്‍ന്നുപോയോ എന്ന് കെജ്രിവാള് ആര്‍എസ്എസ് തലവനോട് ചോദിച്ചു
സർക്കാർ രൂപീകരിക്കാൻ അതിഷി മർലേന അവകാശവാദം ഉന്നയിച്ചു
പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ വധശിക്ഷയിൽനിന്ന് രക്ഷിക്കാൻ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നായിരുന്നു സ്വാതിയുടെ ആരോപണം
കെജ്രിവാള് രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവും കൂടിയായ അതിഷിയാണ് എത്തുക.
ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽ കെജ്രിവാൾ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
Arvind Kejriwal's move to resign is a political sixer | Out Of Focus
കെജ്രിവാൾ ജയിലിലായതോടെ സർക്കാരിന്റെ പ്രധാന മുഖമായി അതിഷി മാറിയിരുന്നു
Arvind Kejriwal gets bail after 6 months | Out Of Focus
മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയുന്നില്ല എന്നതായിരിക്കും ബിജെപിയുടെ മുഖ്യ ആയുധം
90 അംഗ നിയമസഭയിലേക്ക് 61 സ്ഥാനാർത്ഥികളെ എഎപി ഇതുവരെ പ്രഖ്യാപിച്ചുകഴിഞ്ഞു
ആം ആദ്മിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു സിങ്.
ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു, മുൻ മന്ത്രിയും പാർട്ടിവിട്ടു