Light mode
Dark mode
ഒരു പാർട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് മുതിർന്ന എ.എ.പി നേതാവും മന്ത്രിയുമായ അതിഷി
റോസ് അവന്യൂ കോടതിയാണ് അമാനത്തുള്ള ഖാന് ജാമ്യം അനുവദിച്ചത്
പ്രധാനമന്ത്രിയുടെ ഓഫീസും ലെഫ്.ഗവർണറുടെ ഓഫീസും കെജ്രിവാളിനെ സദാ നിരീക്ഷിക്കുകയാണെന്നാണ് ആരോപണം
അരവിന്ദ് കെജ്രിവാളിന്റെയും കെ കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആം ആദ്മി പാർട്ടി നേതാവിന്റെ ആരോപണത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്ന് ഇ.ഡി അറിയിച്ചു
എ.എ.പി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ പട്ടികയിൽ രണ്ടാമതായി കെജ്രിവാളിന്റെ ഭാര്യ സുനിതയുമുണ്ട്
സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും തങ്ങൾ അതിജീവിച്ചെന്നും അതിഷി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും കെജ്രിവാളിന് തിഹാർ ജയിലില്‍ ഫയലുകള്‍ നോക്കാൻ അനുമതിയില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു
കൂടുതൽ നേതാക്കൾ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് ആം ആദ്മി പാർട്ടി
മദ്യനയ അഴിമതിക്കേസിൽ ഇ.ഡി രാജ്കുമാറിനെ നേരത്തേ ചോദ്യം ചെയ്തിരുന്നു.
ഗോവയിൽ എ.എ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ് ദുർഗേഷ്
ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ബോണ്ട് നൽകിയ കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതായി സഞ്ജയ് സിങ് എം.പി പറഞ്ഞു
അറസ്റ്റിൽ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് പാർട്ടി തീരുമാനം
ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ തന്റെ കുടുംബമാണ്. ഒരു കാരണത്താലും ആരും പ്രയാസപ്പെടരുതെന്നും കെജ്രിവാള്
അധികനാൾ ബിജെപിയുടെ ഏകാധിപത്യം നീളില്ലെന്നും മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ ആംആദ്മി പാർട്ടി എംപി പറഞ്ഞു
ആഘോഷിക്കാനുള്ള സമയമല്ല പോരാടാനുള്ള സമയമെന്ന് നേതാവ്
കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ, രാജ്യം മാത്രമല്ല, ദൈവം പോലും ബി.ജെ.പിയോട് പൊറുക്കില്ലെന്ന് മന്ത്രി അതിഷി
മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത കെജ്രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്
UN reacts to Arvind Kejriwal's arrest | Out Of Focus